നപ്പോളിയെ വീഴ്ത്തി; വിജയക്കുതിപ്പ് തുടർന്ന് യുവന്‍റസ്

നപ്പോളിയെ വീഴ്ത്തി; വിജയക്കുതിപ്പ് തുടർന്ന് യുവന്‍റസ്

ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസ് വിജയക്കുതിപ്പ് തുടരുന്നു. രണ്ടാം സ്ഥാനക്കാരായ നപോളിയെ ഒന്നിനെതിരെ രണ്ട് ഗോളു കൾക്ക് യുവൻറസ് തോൽപിച്ചു.

പോയന്റ് പട്ടികയില്‍ ബഹുദൂരം മുന്നിലുള്ള യുവന്റസിനെ പിടിച്ചു കെട്ടാനായിരുന്നു രണ്ടാം സ്ഥാനക്കാരായ നപ്പോളിയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.


Tags:    
News Summary - Napoli VS Juventus- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.