ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച് എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനലില്‍ സെമിയില്‍ പ്രവേശിച്ചു.
ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ദ്യോകോവിച് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ നേരിടും. അവസാന ഗ്രൂപ് മത്സരത്തില്‍ തോമസ് ബെര്‍ഡിച്ചിനെ 6-3, 7-5 എന്ന സ്കോറിന് തോല്‍പിച്ചാണ് ദ്യോകോവിച് സെമിയില്‍ ഇടംപിടിച്ചത്. സ്വിറ്റ്സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍ മൂന്നു ജയങ്ങളുമായി നേരത്തേ സെമിയില്‍ പ്രവേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.