എ.ടി.പി വേള്‍ഡ് ടൂര്‍: ദ്യോകോവിച് ഫൈനലില്‍

ലണ്ടന്‍: റാഫേല്‍ നദാലിന്‍െറ വമ്പിനെ ഒരു ഘട്ടത്തിലും വകവെക്കാതെ കളിച്ച ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച് തകര്‍പ്പന്‍ ജയവുമായി എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്‍െറ കിരീടപ്പോരാട്ടത്തിലേക്ക് മുന്നേറി. സെമിയില്‍ 6-3, 6-3നാണ് നദാലിനെ ദ്യോകോവിച് തകര്‍ത്തത്. ഗ്രൂപ് ഘട്ടത്തില്‍ ഒരു മത്സരവും തോല്‍ക്കാതെ മുന്നേറിയ നദാലാണ് ദ്യോകോവിച്ചിന് മുന്നില്‍ മുട്ടുകുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.