ദ്യോകോവിച്ചിന് ജയം

ലണ്ടന്‍: മഴ കാരണം മത്സരങ്ങള്‍ വൈകിയദിനത്തില്‍ വിംബ്ള്‍ഡണ്‍ പുരുഷ സിംഗ്ള്‍സില്‍ നൊവാക് ദ്യോകോവിച്ചിനും തോമസ് ബെര്‍ഡിച്ചിനും ജയം. നിലവിലെ ജേതാവായ സെര്‍ബിയയുടെ ദ്യോകോവിച്, ഫ്രാന്‍സിന്‍െറ അഡ്രിയാന്‍ മന്നാരിനോയെയാണ് രണ്ടാം റൗണ്ടില്‍ തോല്‍പിച്ചത്. സ്കോര്‍: 6-4, 6-3, 7-6. ചെക് റിപ്പബ്ളിക്കിന്‍െറ ബെര്‍ഡിച്, ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിജിനെ ആദ്യറൗണ്ടില്‍ തോല്‍പിച്ചു. സ്കോര്‍: 7-6, 5-7, 6-1, 7-6. വനിതകളില്‍ പോളണ്ടിന്‍െറ അഗ്നീസ്ക റഡ്വാന്‍സ്കയും രണ്ടാം റൗണ്ടിലത്തെി. യുക്രെയ്നിന്‍െറ കാതറീന കോസ്ലോവയെയാണ് കീഴടക്കിയത് ( 6-2, 6-1).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.