മിയാമി ഓപണ്‍: ദ്യോകോവിച് മുന്നോട്ട്

വാഷിങ്ടണ്‍: മിയാമി ഓപണ്‍ ടെന്നിസില്‍ ആദ്യ സീഡുകാര്‍ മുന്നോട്ട്. ലോക ഒന്നാംനമ്പര്‍ താരം നൊവാക് ദ്യോകോവിച് ബ്രിട്ടീഷ് താരം കൈല്‍ എഡ്മണ്ടിനെയും തോമസ് ബെര്‍ഡിക് രാജീവ് റാമിനെയും ഡേവിഡ് ഫെറര്‍ ടെയ്ലര്‍ ഫ്രിറ്റ്സിനെയും തോല്‍പിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.