മിയാമി ഓപണ്‍: ദ്യോകോവിച് ക്വാര്‍ട്ടറില്‍


മിയാമി: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച് മിയാമി ഓപണ്‍ ടെന്നിസ് ക്വാര്‍ട്ടറില്‍ കടന്നു. മിയാമിയില്‍ അഞ്ചുതവണ ചാമ്പ്യനായ ദ്യോകോവിച് ഓസ്ട്രിയയുടെ ഡൊമിനിഷ് തീമിനെ 6-3, 6-4 സ്കോറിന് തോല്‍പിച്ചാണ് മുന്നേറിയത്.
കെ നിഷികോറി, തോമസ് ബെര്‍ഡിച്, റാവോണിക് എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു. വനിതകളില്‍ സ്വെ്ലാന കുസ്നെറ്റ്സോവയും കെ ബിസ്കെയ്നും  സെമിയില്‍ കടന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.