ഷെൻസാൻ (ചൈന): പ്രഫഷനൽ ടെന്നിസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള (47.5 ലക ്ഷം ഡോളർ -ഏകദേശം 31.17 കോടി രൂപ) ഡബ്ല്യൂ.ടി.എ ഫൈനൽസ് ടൂർണമെൻറിൽ ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർത്തി ജേത്രിയായി.
വനിത ടെന്നിസിലെ ആദ്യ എട്ട് റാങ്കുകാർ മാറ്റുരച്ച ടൂർണമെൻറിെൻറ ഫൈനലിൽ നിലവിലെ ജേത്രിയായ യുക്രെയ്നിയൻ താരം എലീന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ആസ്ട്രേലിയക്കാരി കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-4, 6-3. വനിതകളുടെ എല്ലാ കായിക ഇനത്തിലെയും ഏറ്റവും ഉയർന്ന സമ്മാനത്തുക കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.