യു.എസ്​ ഒാപൺ: നിഷികോരി രണ്ടാം റൗണ്ടിൽ

ന്യൂയോർക്​​: യു.എസ്​ ഒാപൺ ഗ്രാൻഡ്​സ്ലാം ടൂർണമ​െൻറിൽ ജപ്പാ​​െൻറ കെയ്​ നിഷികോരി​ രണ്ടാം റൗണ്ടിലെത്തി. ആദ്യ മത്സരത്തിൽ സ്​കോർ 6-1, 4-1ന്​ മുന്നിട്ടുനിൽ​െക്ക എതിരാളിയായ അർജൻറീനയുടെ മാർകോ ട്രുൻഗെലിറ്റി പിന്മാറിയതിനെത്തുടർന്നാണ്​ താരത്തി​​െൻറ ​മുന്നേറ്റം​.
Tags:    
News Summary - Kei Nishikori

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.