മോൺട്രിയാൽ: ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ റാഫേൽ നദാൽ മോൺട്രിയാൽ മാസ്റ്റേഴ് സ് ടെന്നിസ് ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനലിൽ കടന്നു. അർജൻറീനയുെട ഗ്വിഡോ പെല്ല യെ 6-3, 6-4 നാണ് നദാൽ അടിയറവ് പറയിച്ചത്. ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയാണ് ക്വാർട്ടറിൽ സ്പാനിഷ് താരത്തിെൻറ എതിരാളി.
ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ 7-6, 6-4ന് തോൽപിച്ച ഒാസ്ട്രിയയുടെ രണ്ടാം സീഡ് ഡൊമിനിക് തീമും ക്വാർട്ടർ ഫൈനലിലെത്തി. റഷ്യൻ താരം ഡാനിൽ മെദ്വദേവാണ് തീമിെൻറ അടുത്ത എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.