ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് ടൂർണമെൻറിൽ ഫേവറിറ്റുകളായ റാഫേൽ നദാലും നൊവാക് ദ്യോകോവിച്ചും മൂന്നാം റൗണ്ടിൽ. കസാഖ്സ്താെൻറ മിഖായേൽ കുകുഷ്കിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്പാനിഷ് താരം നദാൽ തോൽപിച്ചത്.
സ്കോർ: 6-4, 6-3, 6-4. അർജൻറീനയുടെ ഹൊറാസിയോ സെബല്ലോസിനെ 1-6, 2-6, 3-6ന് തോൽപിച്ചാണ് ദ്യോകോവിച്ചിെൻറ മുന്നേറ്റം. വനിതകളിൽ സിമോണ ഹാലെപ് ചൈനയുടെ സെങ് സായ്സെയിയെ 7-5, 6-0ത്തിനും ആഞ്ചലിക് കെർബർ, അമേരിക്കയുടെ ക്ലാരെ ലിയുവിനെ 3-6, 6-2, 6-4 സ്കോറിനും തോൽപിച്ച് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.