ലണ്ടൻ: വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റിന്റെ ആദ്യ ദിനം പ്രമുഖർ ജയത്തോടെ മുന്നോട്ട്. പുരുഷ സിംഗ്സിൽ സെർബിയയുടെ നൊവാക് ദ്യോകോവിച് അർജന്റീന താരം പെഡ്രോ കാചിനെ 6-3, 6-3, 7-6 സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു.
റഷ്യയുടെ ആന്ദ്രെ റബ് ലോവ് ആസ്ട്രേലിയക്കാരൻ മാക്സ് പുർസലിനെ 6-3, 7-5, 6-4ന് തോല്പിച്ചു. വനിതകളിൽ പോളണ്ട് സൂപ്പർ താരം ചൈനയുടെ സൂ ലിനിനെ 6-1, 6-3ന് അനായാസം മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.