മൊബൈൽ ഫോണുകൾ മുതൽ ഗൂഗിൾ ടി.വി വരെ; ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്ക് വമ്പൻ കിഴിവ്

ഓണമൊക്കെല്ലെ വരുന്നത്. ആർക്കെങ്കിലും സമ്മാനം നൽകാനോ സ്വന്തമായി എന്തെങ്കിലും വാങ്ങുവാനോ ആഗ്രഹങ്ങളുണ്ടോ‍? എന്നാൽ അതിന് ഏറ്റവും മികച്ച സമയമാണ് ഇത്. ഇലക്ട്രോണിക്ക് ഉപകരണങ്ങളായ മൊബൈൽ ഫോണുകൾ, ഗോപ്രൊ ക്യാമറകൾ. ഇയർ ബഡ്സ്, ടി.വി തുടങ്ങി ഒരുപാട് പ്രൊഡക്ടുകൾക്ക് നിലവിൽ 75 ശതമാനം വരെ കിഴിവ് ആമസോണിൽ ലഭിക്കുന്നുണ്ട്. ഓണം പ്രമാണിച്ച് നടക്കുന്ന ഫെസ്റ്റീവ് ഇലക്ട്രോണിക്സ് ഫെസ്റ്റീവ് സെയിലിലാണ് ഈ ഓഫറുകൾ ലഭിക്കുക. ഓഫറുകൾ ലഭിക്കുന്ന ഉപകരണങ്ങൾ വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To Buy 

1) വൺപ്ലസ് നോർഡ് 4 -Click Here To Buy

വൺപ്ലസിന്‍റെ ഏറ്റവും ഡിമാൻഡുള്ള മൊബൈൽ സീരീസായ നേർഡ് സീരീസിലെ ഫോണാണ് ഇത്. ഒരുപാട് മികച്ച സ്പെക്സും മോശമല്ലാത്ത യൂസർ എക്സ്പീരിയൻസും ഈ ഫോണിനുണ്ട്. അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ അഞ്ച് മണിക്കൂറെങ്കിലും മിനിമം ഇതിൽ ചാർജ് നിലനിൽക്കും. നാല് വർഷത്തോളം ഇതിന്‍റെ ബാറ്ററി മികച്ച പ്രകടനത്തോടെ നിലനിൽക്കുമെന്ന് കമ്പനി ഓഫർ ചെയ്യുന്നുണ്ട്.


2) റിയൽമി നാർസോ 70 പ്രോ-Click Here To Buy

മോശമല്ലാത്ത സവിശേഷതകളുള്ള മൊബൈലുകൾ താരതമ്യേനെ വിലക്കുറവിൽ നൽകുന്നത് റിയൽമിയുടെ പ്രത്യേകതയാണ്. നാർസോയും അത് പോലെയാണ്. സ്പീഡ് ചാർജർ ഉപയോഗിക്കാവുന്ന ഈ ഫോൺ വെറും 11 മിനിറ്റിൽ ചാർജാകും. സോണിയുടെ ഫ്ലാഗ്ഷിപ്പിലുള്ള ക്യാമറയാണ് ഇതിനുള്ളത്. എട്ട് ജി-ബി റാം മെമ്മറിയും 256 ജിബി ഇന്റേണൽ സ്റ്റോറേജും റിയൽമി നാർസോ 70 പ്രോ ഓഫർ ചെയ്യുന്നുണ്ട്. നിലവിൽ ഫെസ്റ്റീവ് സെയിൽ ഓഫർ വിലക്ക് ഇത് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. 


3) അസ്യൂസ് എഫ് 17 ഗെയിമിങ് ലാപ്ടോപ്-Click Here To Buy

ഗെയിമിങ് ലാപ്ടോപ്പുകൾക്ക് ഇന്ന് മാർക്കറ്റിൽ പ്രത്രേക മൂല്യമുണ്ട്. ഗെയിമിങ് ഒരു ജീവിതമാർഗമാക്കി ജീവിതത്തിൽ രക്ഷപ്പെട്ട ഒരുപാട് പേർ നമുക്കിടയിലുണ്ട്. ചിലപ്പോൾ നിങ്ങളുടെയും വഴി തെളിയുന്നത് അതിലൂടെയായിരിക്കാം. നിങ്ങളൊരു ഗെയ്മർ ആണെങ്കിൽ അതിൽ ഒരു പ്രൊഫഷണലാകാൻ ഗെയ്മിങ് ലാപ്ടോപ്പുകൾ നിങ്ങളെ സഹായിക്കും. അസ്യൂസിന്‍റെ ടഫ് ഗെയിമിങ് എഫ്17 നിലവിൽ സെയിലിൽ ലഭിക്കുന്നുണ്ട്. ഏറ്റവും മികച്ച ഗെയിമിങ് ലാപ്ടോപ്പാണെന്ന് പറയാൻ സാധിക്കില്ലെങ്കിലും കുഴപ്പമില്ലാത്ത പ്രകടനം അതിന്‍റെ വിലക്ക് അനുസരിച്ച് ഈ ലാപ്ടോപ്പ് നൽകും. 



4) ഷവോമി പാഡ് 6-Click Here To Buy

ഗെയിമിങ്, ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം ഉപയോഗിക്കുന്നവയാണ് പാഡുകൾ. ഷവോമി പാഡ് 6 നിലവിൽ ഫെസ്റ്റീവ് ഇലക്ട്രോണിക്സ് ഫെസ്റ്റീവ് സെയിലിൽ മികച്ച വിവക്കുറവിൽ ലഭ്യമാണ്. സ്നാപ്ഡ്രാഗണിന്‍റെ 870 ഒക്ടാ കോർ പ്രൊസസറാണ് ഇതിന്‍റെ സ്പെഷ്യാലിറ്റി.


5) ബോട്ട് നിർവാന സ്പേസ്-Click Here To Buy

ഹെഡ്സെറ്റ്, ഇയർബഡ്സ്, പോലത്തെ ഇ‍യറിങ് ഉപകരണങ്ങളിൽ ബോട്ട് ഒരു 'ഗോട്ട്' ആണെന്ന് പരക്കെയുള്ളൊരു അഭിപ്രായമാണ്. അത്തരത്തിൽ ശബ്ദങ്ങളുടെ മായാവലയത്തിൽ നമ്മളെ കൊണ്ടുപോകുന്ന ഇയർബഡ്സാണ് നിർവാന സ്പേസ്. 360 ഡിഗ്രിയിൽ ലഭിക്കുന്ന സ്പാറ്റിയൽ ഓഡിയോ കേൾവിക്കാരെ ആ ശബ്ദങ്ങളുടെ ലോകത്ത് എത്തിച്ചുകൊണ്ട് ഒരു സിനിമാറ്റിക്ക് അനുഭൂതിയുണ്ടാക്കിയെടുക്കും. ചുറ്റുമുള്ള സൗണ്ടുകൾ ഒഴിവാക്കാനും ഈ ഉപകരണം സഹായിക്കും. നിലവിൽ വിലക്കുറവിൽ ഫെസ്റ്റീവ് ഇലക്ട്രോണിക്സ് ഫെസ്റ്റീവ് സെയിലിൽ ഈ ഇയർബഡ്സ് ലഭ്യമാണ്. 



 6) ഗോപ്രൊ ഹീറോ 10 ക്യാമറ-Click Here To Buy

ഓർമകളെ ഒരു ഫോട്ടോഗ്രാഫാക്ക് കൊണ്ട് നടക്കാൻ ഏറ്റവും നല്ല മാർഗമാണ് ഗോപ്രൊ ക്യാമറകൾ. പോക്കറ്റിൽ ഇട്ട് നടക്കാൻ സാധിക്കുന്ന കുഴപ്പമില്ലാത്ത ക്വാളിറ്റിയിൽ ഫോട്ടോ-വീഡിയോ എന്നിവ ക്ലിക്ക് ചെയ്യാൻ സാധിക്കുന്ന ഗോപ്രൊ യാത്രക്കാർക്കും ഫോട്ടോഗ്രാഫേഴ്സ് വീഡിയോ മേക്കേഴ്സ് എന്നിവർക്കും ഏറെ ഉപകാരം ചെയ്യും, ഫെസ്റ്റീവ് ഇലക്ട്രോണിക്സ് ഫെസ്റ്റീവ് സെയിലിൽ വമ്പൻ വിലക്കുറവിൽ ഇത് ലഭ്യമാണ്. 



7) ബോഷ് 9 കെ.ജി 5 സ്റ്റാർ വാഷിങ് മെഷീൻ-Click Here To Buy

ഫുൾ ഓട്ടോമാറ്റിക്ക് ആയിട്ടുള്ള ഈ വാഷിങ് മെഷീനുകൾക്ക് നിലിവിൽ ഫെസ്റ്റീവ് ഇലക്ട്രോണിക്സ് ഫെസ്റ്റീവ് സെയിലിൽ 33 ശതമാനം ഓഫറിൽ ലഭ്യമാണ്. രണ്ട് വർഷത്തെ വാരണ്ടി ഈ ഉപകരണത്തിന് ലഭിക്കും. 


8) സാംസങ് 301 എൽ 2 സ്റ്റാർ ഫ്രിഡ്ജ്-Click Here To Buy

ഡിജിറ്റൽ ഡിസ്പ്ലേയുടെ കൂടിയെത്തുന്ന ഈ ഫ്രിഡ്ജിലെ ഫ്രീസറിനെ ഫ്രിഡ്ജിലേക്ക് മാറ്റുവാൻ സാധിക്കുന്നതാണ്. 301 ലിറ്റർ കപ്പാസിറ്റിയാണ് ഇതിൽ ലഭിക്കുന്നത്. നിലവിൽ 36 ശതമാനം വിലകിഴിഞ്ഞ് ഈ ഉപകരണം ലഭ്യമാണ്.




 9) ഷവോമി 108 സെന്‍റിമീറ്റർ സ്മാർട്ട് ഗൂഗിൾ ടി.വി

4കെ അൾട്രാ എച്ച്. ഡിയിൽ വരുന്ന ഈ സമാർട്ട് ടി.വി നിലവിൽ 37 ശതമാനം ഡിസ്കൗണ്ടിൽ ലഭിക്കുന്നതാണ്. ടി.വി അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇത് പറ്റിയ സമയമാണ്. ഇലക്ട്രോണിക്സ് ഫെസ്റ്റീവ് സെയിലിൽ ഈ ടി.വി വാങ്ങാവുന്നതാണ്.  



 


 



 



 


 



Tags:    
News Summary - Electronics Festive Sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.