മൊബൈൽ ഫോൺ ആക്സസറീസിന് വമ്പൻ വിലക്കുറവുമായി ആമസോൺ മേള. പവർബാങ്ക്, ഇയർബഡ്സ് തുടങ്ങി യു.എസ്.ബി കേബിൾ മുതൽ വാൾ ചാർജറുകൾക്ക് വരെ നിലവിൽ കിഴിവുണ്ട്. എല്ലാ ഉപകരണത്തിനും ഏകദേശം 80 ശതമനാത്തോളം കിഴിവാണ് ലഭിക്കുന്നത്. വ്യത്യസ്ത ബ്രാൻഡുകളിലെ മോശമല്ലാത്ത പ്രോഡക്ടകളാണ് സെയിലിൽ ലഭിക്കുന്നത്. അത്തരത്തിൽ ലഭ്യമായുള്ള പ്രൊഡക്ടുകളെ പരിയപ്പെടാം. മൊബൈൽ ആക്സസറീസ് വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വളരെ ആകർഷകരമായ മോഡലിലെത്തുന്ന ഈ ഉപകരണത്തിന് മികച്ച ഓഫറാണ് ഇപ്പോൾ ലഭിക്കുന്നത്. 45 മണിക്കുറോളം ചാർജ് നിൽക്കുമെന്ന് ഈ കമ്പനി ഓഫർ ചെയ്യുന്നുണ്ട്. 3999 വിലവരുന്ന ഈ ഇയർബഡ്ഡുകൾക്ക് നിലവിൽ 65 ശതമാനം കിഴിവുണ്ട്.
2) ജെ.ബി.എൽ 245 എൻ.സി ഇയർബഡ്സ്-Click Here to buy
സൗണ്ട് ക്വാളിറ്റിയിൽ ജെ.ബി.എല്ലിനെ കുറിച്ച് പറഞ്ഞ് തരേണ്ട ആവശ്യമില്ല. ബ്ലൂട്ടൂത് സ്പീക്കറയാലും ഹെഡ്സെറ്റുകളായാലും ഇയർബഡ്സ് ആയാലും ഈ ജെ.ബി.എൽ അത്രയും നിലവാരം കാത്താണ് ഇറക്കുന്നത്. 8999 രൂപ വരുന്ന ഈ ഉപകരണത്തിന് ഇപ്പോൾ 44 ശതമാനത്തോളം കിഴിവുണ്ട്.
3) മിവി ഡൂവോ പോഡ്സ് ഐ2 ട്രൂ വയർലെസ് ഇയർബഡ്സ്-Click Here to buy
2999 രൂപ വരുന്ന ഈ ഇയർബഡ്സിന് നിലവിൽ 67 ശതമാനം കിഴിവ് ലഭ്യമാണ്. 45 മണിക്കൂറോളം ഇതിൽ ചാർജ് നിൽക്കുമെന്ന് കമ്പനി ഓഫർ ചെയ്യുന്നത്. കുറഞ്ഞ വിലയിൽ മോശമല്ലാത്ത ക്വാളിറ്റി ഈ ഉപകരണത്തിന് ലഭിക്കും.
4) എം.ഐ പവർബാങ്ക്-Click Here to buy
യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അത്യാവശ്യമായുള്ള ഉപകരണമാണ് പവർബാങ്കുകൾ. 10,000 എം.എ.എച്ച് കപ്പാസിറ്റി വരുന്ന എം.ഐയുടെ ഈ പവർബാങ്കിന് നിലവിൽ 48 ശതമാന കിഴിവുണ്ട്. പവർബാങ്ക് വാങ്ങുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഏറ്റവും നല്ല അവസരമാണ് ഇത്. എം.ഐയുടെ ആയതുകൊണ്ട് തന്നെ മോശമല്ലാത്ത ക്വാളിറ്റിയും ഈ ഉപകരണത്തിൽ നിന്നും ലഭിക്കും.
5) ഡുറാസെൽ യു.എസ്.ബി സി. കേബിൾ -Click Here to buyഐ ഫോണിലുംസ ഐ.പാഡിലും ഉപയോഗിക്കാൻ സാധിക്കുന്ന ഡുറാസെലിന്‍റെ കേബിളാണ് ഇത്. ഒറിജനലിന് ഒരുപാട് വിലയാകുന്ന സാഹചര്യത്തിൽ മോശമല്ലാത്ത ക്വാളിറ്റിയുള്ള ഈ കേബിൾ ഉപയോഗിക്കാവുന്നതാണ്. 45 ശതമാനത്തോളം കിഴിവ് ഈ ഉപകരണത്തിന് നിലവിലുണ്ട്.
6) ആമസോൺ ബേസിക്സ പവർ ബാങ്ക്-Click Here to buy
20,000 എം.എ.എച്ച് വരുന്ന ഈ പവർബാങ്കിന് നിലവിൽ 69 ശതമാനം കിഴിവുണ്ട്. മൊബൈൽ ഫോൺ കൂടാതെ ലാപ്ടോപ്പുകളിലും ഈ പവർബാങ്ക് വഴി ചാർജ് ചെയ്യാവുന്നതാണ്. 12,000ത്തിന് മുകളിൽ വരുന്ന ഈ ഉപകരണം വമ്പൻ ഓഫറിലാണ് നിലവിൽ ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.