ജർമനിയിലെ ല്യൂബെക്ക് സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. 119 റേഡിയോളജിസ്റ്റുകൾ ചേർന്നാണ് പഠനം നടത്തിയത്.
സ്തനാർബുദ സ്ക്രീനിങ്ങിനെത്തിയ 4.6 ലക്ഷം സ്ത്രീകളെയാണ് പഠനവിധേയമാക്കിയത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചും പരമ്പരാഗത രീതിയിലും ഇവർ പരിശോധന നടത്തി. ഇതിൽ 17 ശതമാനം അധികം കൃത്യതയോടെ രോഗം പ്രവചിക്കാൻ എ.ഐ ഉപയോഗിച്ചുള്ള സ്ത്രീനിങ്ങിലൂടെ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.