വടക്കുകിഴക്കൻ സംസ്ഥാനത്തേക്ക്​ ബൈക്കിൽ യാത്ര പുറപ്പെടുന്ന കാസർകോട് സ്വദേശി അമൃതക്ക്​ ആശംസ നേരുന്ന ട്രാഫിക് അസി.​ കമീഷണർ പി.കെ. രാജു

ബൈക്കിൽ അമൃതയുടെ രണ്ടു മാസ​ത്തെ യാത്ര തുടങ്ങി

കോ​ഴി​ക്കോ​ട്‌: ബൈ​ക്കി​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ത്തേ​ക്ക്​ 21 കാ​രി​യു​ടെ യാ​ത്ര തു​ട​ങ്ങി. കാ​സ​ർ​കോ​ട്‌ കു​മ്പ​ള സ്വ​ദേ​ശി അ​മൃ​ത ജോ​ഷി​യാ​ണ്‌ കോ​ഴി​ക്കോ​ടു​നി​ന്ന്‌ ര​ണ്ടു​മാ​സ​ത്തെ യാ​ത്ര തു​ട​ങ്ങി​യ​ത്‌.

ന​ഗ​ര​ത്തി​ലെ സി.​ആ​ർ.​എ​ഫ്‌ വി​മ​ൻ​സ്‌ ഓ​ൺ വീ​ൽ​സ്‌ ക്ല​ബ്​ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്‌ ​ബൈ​ക്ക്​ യാ​ത്ര. കേ​ര​ള​ത്തി​ലെ സ്‌​ത്രീ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​യാ​ണി​ത്.​

കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി വി​ജ​യ​വാ​ഡ, ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത വ​ഴി​യാ​ണ്​ യാ​ത്ര. നേ​ര​ത്തെ കാ​സ​ർ​കോ​ട്‌ മു​ത​ൽ ക​ന്യാ​കു​മാ​രി​വ​രെ പ​തി​ന​ഞ്ചം​ഗ സം​ഘ​ത്തോ​ടൊ​പ്പം യാ​ത്ര ന​ട​ത്തി​യി​രു​ന്നു. അ​സി. ക​മീ​ഷ​ണ​ർ പി.​കെ. രാ​ജു യാ​ത്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.

Tags:    
News Summary - Amrita's two month journey started by bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.