കോവിഡ്​: കൊങ്കൺ റൂട്ടിൽ ട്രെയിനുകൾ റദ്ദാക്കി

മം​ഗ​ളൂ​രു: കോ​വി​ഡ് -19 വ്യാ​പ​ക​മാ​യ​തി​‍െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ങ്ക​ൺ റെ​യി​ൽ​വേ റൂ​ട്ടി​ലെ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി.

റ​ദ്ദാ​ക്കി​യ ട്രെ​യി​നുകൾ: 

ഏ​പ്രി​ൽ 28 മു​ത​ൽ ക​ർ​മാ​ലി- മും​ബൈ സി.​എ​സ്.​എം.​ടി തേ​ജ​സ് സൂ​പ്പ​ർ​ഫാ​സ്​​​റ്റ്,

ഏ​പ്രി​ൽ 29 മു​ത​ൽ മും​ബൈ-​സി.​എ​സ്.​എം.​ടി-​ക​ർ​മാ​ലി തേ​ജ​സ് സൂ​പ്പ​ർ ഫാ​സ്​​റ്റ്​ 

ഏ​പ്രി​ൽ 29 മു​ത​ൽ മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​മ​ഡ്ഗാ​വ് റി​സ​ർ​വ്ഡ് എ​ക്‌​സ്പ്ര​സ് 

ഏ​പ്രി​ൽ 29 മു​ത​ൽ മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ലോ​ക്മാ​ന്യ തി​ല​ക് ഡെ​യി​ലി സൂ​പ്പ​ർ​ഫാ​സ്​​റ്റ്,

ഏ​പ്രി​ൽ 30 മു​ത​ൽ ലോ​ക്മാ​ന്യ തി​ല​ക്-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഡെ​യി​ലി സൂ​പ്പ​ർ ഫാ​സ്​​റ്റ്,

ഏ​പ്രി​ൽ 30 മു​ത​ൽ മ​ഡ്‌​ഗാ​വ്-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റി​സ​ർ​വ്ഡ് എ​ക്‌​സ്പ്ര​സ്,

ഏ​പ്രി​ൽ 30 മു​ത​ൽ നി​സാ​മു​ദ്ദീ​ൻ-​മ​ഡ്ഗാ​വ് രാ​ജ​ധാ​നി സൂ​പ്പ​ർ​ഫാ​സ്​​റ്റ്​​​ ബൈ​വീ​ക്കി​ലി,

മേ​യ് ര​ണ്ടു​മു​ത​ൽ മ​ഡ്‌​ഗാ​വ്- നി​സാ​മു​ദ്ദീ​ൻ രാ​ജ​ധാ​നി ബൈ​വീ​ക്കി​ലി

Tags:    
News Summary - Trains canceled on Konkan route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.