ക​ശ്മീ​രി​ലേ​ക്ക് സൈ​ക്കി​ളി​ൽ യാ​ത്ര​യാ​യ പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ യു​വാ​ക്ക​ൾ

സൈ​ക്കി​ളു​മാ​യി യു​വാ​ക്ക​ൾ ക​ശ്മീ​രി​ലേ​ക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: ക​ശ്മീ​രി​ലെ മ​ഞ്ഞു​മ​ല​ക​ളി​ൽ മ​ല​പ്പു​റ​ത്തി​െൻറ കൈ​യൊ​പ്പ് ചാ​ർ​ത്താ​നും അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളു​ടെ മ​നം​മ​യ​ക്കു​ന്ന കാ​ഴ്ച​ക​ൾ കാ​ണാ​നും സൈ​ക്കി​ളു​മാ​യി ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ യാ​ത്ര തി​രി​ച്ചു.

പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​രി​ക്ക​ലി​ലെ ഹാ​ഷി​ഖ്, ന​സീ​ഫ്, ദി​ൽ​ഷു മു​ഹ​മ്മ​ദ്, ഷ​ബീ​ബ് എ​ന്നി​വ​രാ​ണ്​ യാ​ത്ര​യാ​കു​ന്ന​ത്. ദി​നം​പ്ര​തി 140 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാ​നാ​കു​മെ​ന്നു​ള്ള ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഈ ​നാ​ലം​ഗ സം​ഘം.

പു​ത്ത​രി​ക്ക​ൽ യു​വ കൂ​ട്ടാ​യ്മ അ​ധ്യ​ക്ഷ​ൻ ബി​ജീ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഫാ​ത്തി​മ റ​ഹീ​മി​െൻറ മ​ക​ൻ കെ.​പി. അ​ബ്​​ദു​ൽ ഹ​കീം പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ​നി​ന്ന് സൈ​ക്കി​ളി​ൽ ത​നി​ച്ച് ല​ഡാ​ക്കി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​രു​ന്നു.

Tags:    
News Summary - Youngsters on cycles to Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.