നമ്മുടെ ഇന്ത്യ -ആദ്യ കേന്ദ്രമന്ത്രിസഭയും അടിസ്ഥാന വിവരങ്ങളും

ദേശീയഗാനം–ജനഗണമന

ദേശീയ ഗീതം–വന്ദേമാതരം

ദേശീയ കായിക വിനോദം–ഹോക്കി

ദേശീയ വൃക്ഷം–പേരാൽ

ദേശീയ മൃഗം–കടുവ

ദേശീയ പക്ഷി–മയിൽ

ദേശീയ പുഷ്പം–താമര

ദേശീയ ജലജീവി–ഗംഗാ ഡോൾഫിൻ

ദേശീയ ഫലം–മാങ്ങ

ദേശീയ പൈതൃക മൃഗം–ആന

ആദ്യ പ്രധാനമന്ത്രി–നെഹ്റു

ആദ്യ പ്രസിഡൻറ്–രാജേന്ദ്ര പ്രസാദ്

ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം–52 സെക്കൻഡ്

സത്യമേവ ജയതേ–മുണ്ഡകോപനിഷത്ത്

ആദ്യ കേ​ന്ദ്രമന്ത്രിസഭ

പ്രധാനമന്ത്രി പണ്ഡിറ്റ്​ ജവഹർലാൽ നെഹ്​റു

ഉപപ്രധാനമന്ത്രി സർദാർ വല്ലഭഭായ്​ പ​േട്ടൽ

ഭക്ഷ്യ-കൃഷി വകുപ്പുകൾ ഡോ. രാജേന്ദ്ര പ്രസാദ്​

വിദ്യാഭ്യാസം മൗലാനാ അബുൽകലാം ആസാദ്​

പ്രതിരോധം ജഗ്​ജീവൻ റാം

വ്യവസായം ശ്യാമപ്രസാദ്​ മുഖർജി

റെയിൽവേ ലാൽബഹദൂർ ശാസ്​ത്രി

വാണിജ്യം സി.എച്ച്​. ദാദ

ആരോഗ്യം രാജ്​കുമാരി അമൃത്​കൗർ

ധനകാര്യം ആർ.കെ. ഷൺമുഖം ചെട്ടി

നിയമം ഡോ. ബി.ആർ. അംബേദ്​കർ

Tags:    
News Summary - india basic information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT