സോമാലിയയില്‍ കാര്‍ബോംബ് സ്ഫോടനം: 10 മരണം

മൊഗാദിശു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ സുരക്ഷാസൈനികരുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തിന്‍െറ ഉത്തരവാദിത്തം അശ്ശബാബ് തീവ്രവാദികള്‍ ഏറ്റെടുത്തു. പ്രസിഡന്‍റിന്‍െറ വസതിക്കു സമീപമായിരുന്നു സ്ഫോടനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.