അടിമത്തത്തി​െൻറ തൊപ്പി ധരിച്ചു; മെലാനിയ കുടുങ്ങി

നയ്​റോബി: കെനിയൻ സുരക്ഷ ജീവനക്കാരിക്കൊപ്പം കൊളോണിയൽ ആഭിജാത്യം പ്രകടിപ്പിച്ച്​ നിൽക്കുന്ന യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ പത്​നി മെലാനിയയുടെ ചിത്രത്തിനെതിരെ പ്രതിഷേധം. കെനിയൻ സന്ദർശനത്തിനിടെയാണ്​ മെലാനിയ അടിമത്തത്തെ ഒാർമിപ്പിക്കുന്ന തൊപ്പി ധരിച്ചത്​.

റൈഡിങ്​ പാൻറ്​, ബൂട്​സ്​, വെള്ള ഷർട്ട്​, പിത്ത്​ ഹെൽമറ്റ്​ എന്നിവയായിരുന്നു വേഷം. 19ാം നൂറ്റാണ്ടിൽ അടിമകളായ കോളനിവാസികളുടെ മേൽ ആധിപത്യത്തി​​​െൻറ ചിഹ്​നങ്ങളായി നിലവിലിരുന്നതാണ്​ പിത്ത്​ ഹെൽമറ്റുകൾ.

Tags:    
News Summary - Melania Trump criticised for Wear Hat Commonly Associated with Colonialism -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.