ലുവാൻഡ: അംഗോളയിലെ ഫുട്ബാൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരിക്കലും 17 മരണം. നിരവധി പേർക്ക് പരിക്കേറ്റു. അംഗോളയിലെ വടക്ക്–പടിഞ്ഞാറൻ നഗരമായ യൂജിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി ഫുട്ബോൾ മൽസരം കാണുന്നതിനായി എത്തിയവരാണ് അപകടത്തിനിരയായത്. മൽസരത്തിെൻറ ടിക്കറ്റ് ലഭിക്കാതിരുന്നവർ കൂട്ടത്തോടെ സ്റ്റേഡിയത്തിലേക്ക് ഇരച്ച് കയറിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.