ചൊവ്വയിൽ ധാതുപദാര്‍ഥങ്ങള്‍ കണ്ടെത്തി

വാഷിങ്ടണ്‍: നാസയുടെ ക്യൂരിയോസിറ്റി റോവര്‍  ചൊവ്വയുടെ ഉപരിതലത്തില്‍ അപ്രതീക്ഷിതമായി ധാതുപദാര്‍ഥം കണ്ടത്തെി. ചൊവ്വയില്‍ നിന്നുള്ള ഒരു ശിലയിലാണ് സിലിക്ക ധാതുവായ ട്രിഡിമൈറ്റിന്‍െറ സാന്നിധ്യം കണ്ടത്. ചൊവ്വ ഗ്രഹത്തിന്‍െറ പരിണാമത്തിനിടെ സംഭവിച്ച അഗ്നിപര്‍വത സ്ഫോടനത്തിന്‍െറ തെളിവാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഭൂമിയിലും സമാന ധാതു അഗ്നിപര്‍വത സ്ഫോടനത്തിലൂടെ കണ്ടത്തെിയിട്ടുണ്ട്.  മാര്‍സ് സയന്‍സ് ലബോറട്ടറിയായ റോവര്‍ 2012 ആഗസ്റ്റിലാണ് ചൊവ്വയില്‍ ഇറങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.