വാഷിങ്ടൺ: ഫ്ലോറിഡയിലെ സ്കൂളിൽ നടന്ന വെടിവെപ്പ് തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐ (ഫെഡറൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ) ക്ക് മേൽ സമ്മർദമേറുന്നു.
സംഭവത്തിൽ എഫ്.ബി.ഐക്കുണ്ടായ ഗുരുതരവീഴ്ചയെ തുടർന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അടക്കമുള്ളവർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ആക്രമണെത്ത കുറിച്ചുള്ള മുന്നറിയിപ്പുണ്ടായിട്ടും പ്രശ്നം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ ഏജൻസിക്ക് കഴിഞ്ഞില്ല എന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.