മെക്​സികോയിൽ വീണ്ടും ഭൂചലനം

മെക്​സിക്കൻ സിറ്റി: മെക്​സിക്കോയിൽ റിക്​ടർ സ്​കെയിലിൽ 6.1 തീവ്രത രേ​ഖപ്പെടുത്തിയ ഭൂചലനം. ഒക്​സാനയിലെ മാറ്റിയാസ്​ റോമേറിയോയാണ്​ ഭൂചലനത്തി​​െൻറ പ്രഭവകേന്ദ്രമെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവേ അറിയിച്ചു. 

കഴിഞ്ഞ ദിവസം മെക്​സികോയിലുണ്ടായ വൻ ഭൂചലനത്തിൽ 250 പേരാണ്​ മരിച്ചത്​. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ഭൂകമ്പത്തെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരികയാണ്​.

Tags:    
News Summary - Mexico hit by new 6.1 magnitude earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.