പ്രമീളാ ജയപാലും സത്യപ്രതിജ്ഞ ബഹിഷ്കരിക്കും

വാഷിങ്ങ്ടണ്‍: ഇന്ത്യന്‍ വംശജയും യു.എസ് കോണ്‍ഗ്രസ് അംഗവുമായ പ്രമീളാ ജയപാല്‍ ഡൊണള്‍ഡ് ട്രംപിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കും. ഇരുപതോളം കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിന്‍െറ നിലപാടുകളില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രമീളയും  പ്രസ്താവനയിറക്കിയത്. ചടങ്ങില്‍ പങ്കെടുക്കുന്നതിനു പകരം കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ഇതേസയം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുമെന്നും പ്രമീള അറിയിച്ചു.

Tags:    
News Summary - Rep. Pramila Jayapal from Washington says she won't attend inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.