സ്റ്റാര്‍ബക്സ് 10,000 അഭയാര്‍ഥികളെ ഏറ്റെടുക്കും

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ബക്സ് അടുത്ത അഞ്ചു വര്‍ഷങ്ങളിലായി 10,000 മുസ്ലിം അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഡോണള്‍ഡ് ട്രംപിന്‍െറ നയത്തോടുള്ള പ്രതിഷേധ സൂചകമായാണ് ഇത്.  പ്രമുഖ കോഫി കമ്പനിയായ സ്റ്റാര്‍ബക്സിന്‍െറ ചെയര്‍മാനും സി.ഇ.ഒയുമായ ഹോവാര്‍ഡ് ഷൂള്‍ട്സ് ജീവനക്കാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

Tags:    
News Summary - Starbucks plans to hire 10,000 refugees worldwide in next 5 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.