ലൈംഗികാരോപണം: റിപബ്ലിക്കൻ പാർട്ടി നേതാവ്​ സ്ഥാനമൊഴിഞ്ഞു

വാഷിങ്​ടൺ: ലൈംഗി​കാരോപണത്തെ തുടർന്ന്​ റിപബ്ലിക്കൻ പാർട്ടി നേതാവ്​ സ്​റ്റീവ്​ ഫിൻ സ്ഥാനമൊഴിഞ്ഞു. പാർട്ടിയുടെ ധനകാര്യസമിതി തലപ്പത്ത്​ നിന്നാണ്​ അദ്ദേഹം രാജിവെച്ചത്​.  

മസാജ്​ സ​​​െൻററിലെ സ്​ത്രീകളെ ഫിൻ ലൈംഗികമായി ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തുന്ന ലേഖനം വാൾസ്​ട്രീറ്റ്​ ജേണലിൽ വന്നതി​​​​​െൻറ പശ്​ചാത്തലത്തിലാണ്​ ​അദ്ദേഹത്തി​​​​െൻറ രാജി.

ഫിന്നി​​​​െൻറ രാജി അംഗീകരിച്ചുവെന്ന്​ റിപബ്ലിക്കൻ പാർട്ടി വക്​താവ്​ പറഞ്ഞു. അതേ സമയം ത​​​​െൻറ മുൻ ഭാര്യ എലീന ഫിന്നാണ്​ പുതിയ ആരോപണങ്ങൾക്ക്​ പിന്നില്ലെന്ന്​ സ്​റ്റീവ്​ പ്രതികരിച്ചു. താൻ നൽകിയ കേസിന്​ പ്രതികാരമായാണ്​ അവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഫിൻ പറഞ്ഞു. 

Tags:    
News Summary - Steve Wynn: US casino mogul quits as Republican finance chair-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.