ബാഗ്ദാദ്: ഇറാനിൽ തുർക്കി സ്വകാര്യ വിമാനം തകർന്ന് വീണ് 11 മരണം. യു.എ.ഇ നഗരമായ ഷാർജയിൽ നിന്ന് ഇസ്താംബുള്ളിലേക്ക് പോയ വിമാനം ഇറാൻ നഗരമായ ഷഹർ-ഇ കോർഡക്ക് സമീപം തകർന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
കാനഡയിൽ നിർമിച്ച് ബോംബാർഡിയർ വിമാനമാണ് തകർന്ന് വീണത്. വിമാനത്തിൽ എട്ട് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.