തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കാന്‍ ജപ്പാന്‍ ഉപഗ്രഹം വിക്ഷേപിച്ചു

ടോക്യോ: നിഗൂഢ തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കാന്‍  ജപ്പാന്‍ ഉപഗ്രഹം വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ജപ്പാന്‍ അറിയിച്ചു. ആസ്ട്രോ-എച്ച് എന്നു പേരിട്ടിരിക്കുന്ന ഉപഗ്രഹം നാസയുള്‍പ്പെടെയുള്ള ഏജന്‍സികളുമായി സഹകരിച്ചാണ് വികസിപ്പിച്ചത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.