ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് മാറ്റിവെച്ച ഇന്ത്യ-പാക് ഉന്നതതല ചര്‍ച്ച പുനരാരംഭിക്കാന്‍ ധാരണ. വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചക്കായി ഏറ്റവും അടുത്ത തീയതിതന്നെ നിശ്ചയിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു. അതേസമയം, ചര്‍ച്ച പുനരാരംഭിക്കുന്നതിനായി ഇരുരാജ്യങ്ങളും ബന്ധപ്പെട്ടുവരുകയാണെന്നും തീയതി നിശ്ചയിച്ചിട്ടില്ളെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് നഫീസ് സകരിയ്യ അറിയിച്ചു. ചര്‍ച്ച ഉടന്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.