ലിബിയയില്‍ സ്ഫോടനം; 60 മരണം

ട്രിപളി: സിര്‍ത് നഗരത്തില്‍ സര്‍ക്കാര്‍ അനുകൂല മിലിഷ്യകളും ഐ.എസും തമ്മിലുണ്ടായ പോരാട്ടത്തില്‍ കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടു. സിര്‍തിലെ വ്യാപാരശാലക്കടുത്ത് സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലി ല്‍36 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.