സിംഗപ്പൂര്‍ സിറ്റി: ഐ.എസുമായി ചേര്‍ന്ന് ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ടു ബംഗ്ളാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര സുരക്ഷാ വിഭാഗത്തില്‍പെടുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും ബോംബ് നിര്‍മാണ സാമഗ്രികളും ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്ന് സംശയിക്കുന്ന വിവിധ രാജ്യങ്ങളെയും കുറിച്ചുള്ള രേഖകളും പണവും പിടിച്ചെടുത്തു. സിംഗപ്പൂരില്‍നിന്ന് സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.