ബെയ്ജിങ്: ഹൈവേകളിലെ ട്രാഫിക് ലംഘനങ്ങള്‍ കണ്ടത്തൊന്‍ ഡ്രോണുകള്‍ ഉപയോഗപ്രദമാണെന്ന കണ്ടത്തെലിന് പിന്നാലെ, ഇത് സ്ഥിരം സംവിധാനമാക്കാന്‍ ചൈനയിലെ സിചാഉന്‍ പ്രവിശ്യാ ഭരണകൂടം ഒരുങ്ങുന്നു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന രണ്ടു ഡ്രോണുകളാണ് ഉപയോഗിക്കുന്നത്.
ഇത് ഹൈവേകളില്‍ തിരക്കുള്ള സമയത്ത് ഏറെ ഉപകാരപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡ്രോണുകളില്‍ ഘടിപ്പിച്ച കാമറയില്‍ ട്രാഫിക് ലംഘനങ്ങള്‍ കണ്ടത്തൊനാവുമെന്നാണ് ഇതിന്‍െറ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.