അബു ഇബ്​റാഹിം അൽ ഹാഷിമി ഐ.എസ്​ തലവൻ

​െബെ​റൂത്​: ​കൊല്ലപ്പെട്ട ഐ.എസ്​ തലവൻ അബൂബക്കർ അൽ ബഗ്​ദാദിയുടെ പിൻഗാമിയായി അബു ഇബ്​റാഹീം അൽ ഹാഷിമിയെ ​െതരഞ് ഞെടുത്തതായി ശബ്​ദ സന്ദേശത്തിൽ ഐ.എസ്​ വക്​താവ്​ അറിയിച്ചു. ഐ.എസി​​െൻറ മാധ്യമവിഭാഗമായ അൽ ഫുർഖാൻ ഫൗണ്ടേഷനാണ്​ ശബ്​ദസന്ദേശം പുറത്തുവിട്ടത്​.

ബഗ്​ദാദിയുടെ സഹായി അബു ഹസൻ അൽ മുഹാജിറി​​െൻറ മരണവും വക്​താവ്​ സ്​ഥിരീകരിച്ചു.

Tags:    
News Summary - Abu Ibrahim al-Hashimi next is leader -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.