ആസ്​ട്രേലിയയിൽ തീവ്രവാദി ആക്രമണമെന്നു സംശയം 

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ ന​ഗ​ര​മാ​യ മെ​ൽ​ബ​ണി​ൽ മു​റി​ക്ക​ക​ത്ത്​ യു​വ​തി​യെ ബ​ന്ദി​യാ​ക്കി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച​യാ​ളെ പൊ​ലീ​സ്​ വെ​ടി​വെ​ച്ചു​കൊ​ന്നു. സ്​​ത്രീ ര​ക്ഷ​പ്പെ​െ​ട്ട​ങ്കി​ലും ര​ക്ഷാ​ദൗ​ത്യ​ത്തി​നി​ടെ മൂ​ന്നു​പൊ​ലീ​സു​കാ​ർ​ക്ക്​ പ​രി​ക്കേ​റ്റു. മ​റ്റൊ​രാ​ളെ വെ​ടി​യേ​റ്റു​മ​രി​ച്ച നി​ല​യി​ൽ കെ​ട്ടി​ട​ത്തി​​​െൻറ മു​ൻ​ഭാ​ഗ​ത്തു​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മെ​ൽ​ബ​ണി​ലെ ബ്രൈ​ട്ട​ണി​ൽ ബേ ​സ്​​ട്രീ​റ്റ്​ അ​പ്പാ​ർ​ട്മ​​െൻറി​ലാ​ണ്​ സം​ഭ​വം. വൈ​കീ​ട്ട്​ നാ​േ​ലാ​ടെ​യാ​ണ്​ പൊ​ലീ​സ്​ സ്​​ഥ​​ല​ത്തെ​ത്തു​ന്ന​ത്. ഇ​ത്​ ​െഎ.​എ​സി​നു വേ​ണ്ടി​യാ​ണെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു യു​വാ​വി​​​െൻറ ആ​ക്ര​മ​ണ​മെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഒ​രാ​ൾ മ​രി​ച്ച​ത്​ ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ടെ​യാ​ണോ​യെ​ന്നും ​അ​േ​ന്വ​ഷി​ച്ചു​വ​രു​ക​യാ​ണ്.

Tags:    
News Summary - australia terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.