കാഠ്മണ്ഡു: നേപ്പാൾ പ്രസിഡൻറുപദത്തിൽ ബിദ്യ ദേവി ഭണ്ഡാരിക്ക് രണ്ടാമൂഴം. നേപ്പാളിലെ ആദ്യ വനിത പ്രസിഡൻറാണ് ബിദ്യ. നേപ്പാളി കോൺഗ്രസ് നേതാവ് കുമാരി ലക്ഷ്മി റായിയെയാണ് അവർ പരാജയപ്പെടുത്തിയത്. ഭരണകക്ഷിയുടെ പിന്തുണയോടെയാണ് ബിദ്യ പത്രിക നൽകിയത്. 2015ലാണ് അവർ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.