തുർക്കിയിൽ പ്രാദേശിക തെരഞ്ഞെടുപ്പ്​; ഉർദുഗാന്​ വെല്ലുവിളി

അങ്കാറ: തുർക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താൻ പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാ​​െൻറ അ ക്​ പാർട്ടിക്ക്​ കനത്ത വെല്ലുവിളി. രാജ്യത്തെ ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്​മ നിരക്കുമാണ്​ വെല്ലുവിളിയുയർത്തുന്നത്​.

യഥാർഥ പ്രശ്​നങ്ങളിൽ നിന്ന്​ ഒളിച്ചോടുകയാണ്​ പാർട്ടിയെന്നാണ്​ ആരോപണം. ഞായറാഴ്​ച നടന്ന തെരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിനു പേരാണ്​ വോട്ട്​ ചെയ്യാനെത്തിയത്​.

Tags:    
News Summary - Erdogan faces challenge in local elections as Turkey’s economy struggles -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.