ഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ ത​ട​വ്​: കേ​സി​ൽ വി​ധി​പ​റ​യു​ന്ന​ത്​ മാ​റ്റി

ലാ​ഹോ​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​െൻറ ആ​സൂ​ത്ര​ക​ൻ ജ​മാ​അ​ത്തു​ദ്ദ​അ്​​വ ത​ല​വ​ൻ ഹാ​ഫി​സ്​ സ​ഇൗ​ദി​​​െൻറ ത​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്​ ലാ​ഹോ​ർ ഹൈ​േ​കാ​ട​തി മാ​റ്റി. വി​ധി പ​റ​യേ​ണ്ട ഡി​വി​ഷ​ൻ ബെ​ഞ്ച്​ മേ​ധാ​വി ജ​സ്​​റ്റി​സ്​ അ​ബ്​​ദു​ൽ സ​മി ഖാ​ൻ അ​വ​ധി​യി​ലാ​യ​തി​നാ​ലാ​ണ്​ വി​ധി പ​റ​യ​ൽ മാ​റ്റി​യ​ത്. വി​ധി പ​റ​യു​ന്ന തീ​യ​തി അ​റി​യി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ മാ​സം 19ന്​ ​വി​ധി പ​റ​യു​മെ​ന്ന്​ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​ബ്​ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ജൂ​ലൈ മൂ​ന്നി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​താ​ണി​പ്പോ​ൾ വീ​ണ്ടും മാ​റ്റി​യി​രി​ക്കു​ന്ന​ത്. പാ​കി​സ്​​താ​​​െൻറ സു​ര​ക്ഷ​ക്ക്​ വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ഇൗ​ദി​നെ​യും സ​ഹാ​യി​ക​ളാ​യ നാ​ലു​പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. 

Tags:    
News Summary - Hafiz Sayeed's verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.