ഉയ്​ഗൂറുകൾക്ക്​ ഐക്യദാർഢ്യവുമായി ഹോ​ങ്കോങ്ങിലെ ജനാധിപത്യാനുകൂലികളുടെ റാലി

ഹോ​ങ്കോങ്​: പീഡനമനുഭവിക്കുന്ന ചൈനയിലെ ഉയ്​ഗൂർ മുസ്​ലിം വംശീയ ന്യൂനപക്ഷത്തിന്​ പിന്തുണയർപ്പിച്ച്​ ഹോ​ങ്കോങ്ങിലെ ജനാധിപത്യാനുകൂലികളുടെ റാലി. ആയിരത്തോളം പേർ പ​െങ്കടുത്ത റാലിയിൽ ഉയ്​ഗൂറുകളുടെ ‘കിഴക്കൻ തുർകിസ്​താൻ’ പതാക വീശി. സർക്കാർ കെട്ടിടത്തിലെ ചൈനീസ്​ പതാക അഴിക്കാനുള്ള സമരക്കാരിലൊരാളുടെ ശ്രമത്തെ തുടർന്ന്​ രംഗത്തിറങ്ങിയ പൊലീസ്​ റാലി ബലം പ്രയോഗിച്ച്​ തടഞ്ഞു.
Tags:    
News Summary - Hong Kong police clash with protesters after Uighur rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.