ടെൽഅവീവ്: ഇസ്രായേലിൽ പ്രതിരോധമന്ത്രിയുടെ മാത്രം അംഗീകാരമുണ്ടെങ്കിൽ പ്രധാനമന്ത്രിക്ക് ഏതു രാജ്യത്തോടും യുദ്ധം പ്രഖ്യാപിക്കാൻ അനുമതി. മന്ത്രിസഭ മൊത്തത്തിൽ അംഗീകരിച്ചാൽമാത്രം യുദ്ധമെന്ന നേരത്തെയുള്ള നിയമമാണ് ഇസ്രായേൽ പാർലമെൻറ് തിരുത്തിയത്. ഇതോടെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി അവിഗ്ദോർ ലീബർമാനും ഒന്നിച്ചാൽ അയൽരാജ്യങ്ങളുമായി ഇസ്രായേലിന് യുദ്ധം നടത്താം.
പാർലമെൻറിൽ 42നെതിരെ 61 വോട്ടുകളോടെയാണ് നിയമം പാസായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.