നവാസ്​ ശരീഫി​െൻറ പരാമർശം: ഡോൺ പത്രത്തി​െൻറ വിതരണം പാകിസ്​താൻ തടഞ്ഞു

വാഷിങ്​ടൺ: രാജ്യത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽ മുൻ നിര ഇംഗ്ലീഷ്​ ദിനപത്രമായ ഡോണി​​​​െൻറയും വിതരണം പാകിസ്​താൻ തടഞ്ഞു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച മുൻ പാക്​ പ്രധാനമന്ത്രി നവാസ്​ ശരീഫി​​​​െൻറ വിവാദ പരാമർശം പ്രസിദ്ധീകരിച്ചതാണ്​ പാകിസ്​താനെ ചൊടിപ്പിച്ചത്​. 

 മെയ്​12ലെ പത്രത്തിൽ പ്രസിദ്ധീകരിച്ച നവാസ്​ ഷെരീഫുമായുള്ള അഭിമുഖത്തിൽ പാക്​ സൈന്യത്തിന്​ അതൃപ്​തി നൽകുന്ന പരാമർശം ഉൾപ്പെട്ടതിനെ തുടർന്ന്​ 15 മുതൽ പത്രം തടഞ്ഞു തുടങ്ങി. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റത്തെ റിപ്പോർ​േട്ടഴ്​സ്​ വിത്തൗട്ട്​ ബോർഡേഴ്​സ്​ (ആർ.എസ്​.എഫ്​) അപലപിച്ചു.

Tags:    
News Summary - Pakistan 'Blocks' Dawn Newspaper Over Nawaz Sharif's Mumbai terror Attacks Confession-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.