റോ​ഹി​ങ്ക്യ​ൻ പ്ര​ശ്​​നം: അ​ന്താ​രാ​ഷ്​​ട്ര പ​ഠ​ന​സം​ഘ​ത്തി​ൽ​നി​ന്ന്​ സെ​ക്ര​ട്ട​റി രാ​ജി​വെ​ച്ചു

യാം​ഗോ​ൻ: റോ​ഹി​ങ്ക്യ​ൻ വി​ഷ​യ​ത്തി​ൽ മ്യാ​ന്മ​ർ സ​ർ​ക്കാ​റി​നെ സ​ഹാ​യി​ക്കാ​ൻ നി​യോ​ഗി​ച്ച അ​ന്താ​രാ​ഷ്​​ട്ര സ​മി​തി​യി​ൽ​നി​ന്ന്​ സെ​ക്ര​ട്ട​റി രാ​ജി​വെ​ച്ചു. താ​യ്​​ല​ൻ​ഡ് പൗ​ര​നും മു​ൻ പാ​ർ​ല​മ​​െൻറ്​ അം​ഗ​വു​മാ​യി​രു​ന്ന കൊ​ബാ​സാ​ക്​ ചൗ​ട്ടി​കോ​ലാ​ണ്​ സ​മി​തി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച​ത്. മ്യാ​ന്മ​ർ നേ​താ​വ്​ ഒാ​ങ്​​സാ​ങ്​ സൂ​ചി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്നാ​ണ്​ തീ​രു​മാ​ന​മെ​ന്നാ​ണ്​​ വി​വ​രം.

ഇൗ​മാ​സം 10നു​ത​ന്നെ പ​ടി​യി​റ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ്​ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​ത്​. മു​ൻ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കോ​ഫി അ​ന്നാ​​െൻറ നേ​തൃ​ത്വ​ത്തി​ൽ റോ​ഹി​ങ്ക്യ​ൻ വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​ൽ മ്യാ​ന്മ​ർ സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള തീ​രു​മാ​ന​ങ്ങ​ളെ നേ​രി​ടാ​നാ​ണ്​ സൂ​ചി പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. 

Tags:    
News Summary - Rohingya crisi: secretary of Myanmar's advisory panel resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.