പാകിസ്താന് നല്‍കിയിരുന്ന  വായ്പ ലോകബാങ്ക് പിന്‍വലിച്ചു

ഇസ്ലാമാബാദ്: പ്രകൃതി വാതക പദ്ധതിക്കായി പാകിസ്താന് അനുവദിച്ച 10 കോടി ഡോളറിന്‍െറ വായ്പ ലോകബാങ്ക് റദ്ദാക്കി. 
പദ്ധതിയുടെ നടത്തിപ്പില്‍ സുയി സതേണ്‍ വാതക കമ്പനി താല്‍പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് ലോകബാങ്കിന്‍െറ നടപടി. 
പൈപ്പ് ലൈന്‍ വഴിയുള്ള വാതക വിതരണം വഴിയുണ്ടാകുന്ന വാണിജ്യ നഷ്ടം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പാകിസ്താന്‍ പ്രകൃതിവാതക പദ്ധതിക്കൊരുങ്ങിയത്.
 
Tags:    
News Summary - World Bank cancels $100-million loan for Pakistan’s natural gas project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.