അഫ്​ഗാൻ സ്​ഫോടനം; അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാനിസ്​താനിലെ പക്​ടിയയിൽ നടന്ന ബോംബാക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക്​ പരിക്കേറ്റു. ഗർദെസ്​ നഗരത്തിൽ പൊലീസ്​ ഹെഡ്​ക്വാർ​േട്ടഴ്​സിനു സമീപമാണ്​ ആ​ക്രമണം നടന്നത്​. ഇന്ന്​ രാവിലെ ആറരയോശടയാണ്​ സംഭവം. 

പാർക്കിങ്ങ്​ ഏരിയയിലെത്തിയ ​അക്രമികളിലൊരാൾ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മൂന്നു​പേരും പാർക്കിങ്ങ്​ ഏരിയയിലേക്ക്​ വരികയായിരുന്ന രണ്ടുപേരുമാണ്​ മരിച്ചത്​. ആക്രമണത്തി​​െൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. 

Tags:    
News Summary - World Business Sports Lifestyle Entertainment Health Science Tech Energy Videos Afghanistan terror attack update: Five killed, nine injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.