ചിത്രം: Michael Dodge/EPA, via Shutterstock

വാഹനാപകടത്തിൽപെട്ടവരെ അപഹസിച്ച്​ വിഡിയോ പകർത്തിയയാൾക്ക്​ ജയിൽശിക്ഷ

കാ​ൻ​ബ​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​കി​ട​ന്ന​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും കാ​മ​റ​യി​ൽ പ​ക​ർ​ത്തി, അ​ധി​ക്ഷേ​പാ​ർ​ഹ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്​ ആ​സ്​​ട്രേ​ലി​യ​ൻ യു​വാ​വി​ന്​ 10 മാ​സം ജ​യി​ൽ​ശി​ക്ഷ.

ഹൃ​ദ​യ​ശൂ​ന്യ​വും പൊ​തു​ജ​ന മ​ന​സ്സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ റി​ച്ചാ​ർ​ഡ്​ പ്യൂ​സെ (42) എ​ന്ന​യാ​ളെ വി​ക്​​ടോ​റി​യ സ്​​റ്റേ​റ്റ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്.

അ​മി​ത​വേ​ഗ​ത്തി​ൽ ത​െൻറ സ്​​പോ​ർ​ട്​​സ്​ കാ​ർ ഓ​ടി​ച്ചു​വ​രു​ക​യാ​യി​രു​ന്ന പ്യൂ​സെ​യെ​ പൊ​ലീ​സ്​ ത​ട​ഞ്ഞ്​ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ​ അ​വി​ടേ​ക്ക്​ ഒ​രു ട്ര​ക്ക്​ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മൂ​ത്ര​മൊ​ഴി​ക്കാ​നാ​യി സം​ഭ​വ​സ്​​ഥ​ല​ത്തു​നി​ന്ന്​ അ​ൽ​പം മാ​റി​നി​ന്നി​രു​ന്ന​തി​നാ​ൽ പ്യൂ​സെ അ​പ​ക​ട​ത്തി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ര​ണ്ടു വാ​ഹ​ന​ങ്ങ​ളും പ്യൂ​സെ​യു​ടെ കാ​റും അ​പ​ക​ട​ത്തി​ൽ​പെ​ട്ടു.

ഇ​തി​ൽ നാ​ലു പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ മ​രി​ക്കു​ക​യും ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. സ​മീ​പ​ത്തു​ള്ള​വ​ർ പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ പ്യൂ​സെ​യു​ടെ സ​ഹാ​യം ചോ​ദി​ച്ചു​വെ​ങ്കി​ലും അ​തി​നു ത​യാ​റാ​വാ​തെ 'അ​വ​രെ​ല്ലാം മ​രി​ച്ചു​പോ​യി' എ​ന്നു പ​റ​ഞ്ഞ്​ അ​യാ​ൾ വി​ഡി​യോ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. 'ഒാ..​അ​വ​ൻ ത​ക​ർ​ത്തു, എ​ന്തൊ​രു നീ​തി...​മ​നോ​ഹ​ര​മാ​യി​രി​ക്കു​ന്നു...​എ​ല്ലാ​രും തീ​ർ​ന്നി​രി​ക്കു​ന്നു...​' എ​ന്നെ​ല്ലാം വി​ളി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു പ്യൂ​സെ​യു​ടെ ഷൂ​ട്ടി​ങ്.

മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച്​ അ​മി​ത​വേ​ഗ​ത്തി​ൽ കാ​റോ​ടി​ച്ചു​വെ​ന്ന മ​റ്റൊ​രു കു​റ്റ​വും ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്നു. ഇ​തി​ന്​ 1000 ഡോ​ള​ർ പി​ഴ​യും ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Australian Who Filmed 4 Dead and Dying Officers Gets imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.