മൊറോക്കോയിൽ എട്ട് അഭയാർഥികളുടെ മൃതദേഹം തീരത്തടിഞ്ഞു

റബാത്: അഭയാർഥികൾ സഞ്ചരിച്ച തോണി മറിഞ്ഞ് എട്ടുപേരുടെ മൃതദേഹം ദക്ഷിണ മൊറോക്കോയിലെ അഖ്ഫെനീർ നഗരത്തിലെ സമുദ്രതീരത്തടിഞ്ഞു. തിങ്കളാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തോണിയിലുണ്ടായിരുന്ന മറ്റ് 18 പേർക്ക് ജീവനുള്ളതായി തിരിച്ചറിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിന് അഭിമുഖമായ മൊറോക്കൻ തീരമാണ് കാനറി ദ്വീപ് വഴി യൂറോപ്പിൽ പ്രവേശിക്കാൻ ആഫ്രിക്കൻ അഭയാർഥികൾ ആശ്രയിക്കുന്നത്.

Tags:    
News Summary - Bodies of 8 migrants wash ashore in southern Morocco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.