കനേഡിയൻ ബിസിനസുകാരന്​ ചൈനയിൽ 11 വർഷം തടവ്​

ബെയ്​ജിങ്​: ചാരവൃത്തി ചുമത്തി കനേഡിയൻ ബിസിനസുകാരനെ ചൈന 11 വർഷത്തേക്ക്​ ജയിലിലടച്ചു. 2018ലാണ്​ കനേഡിയൻ മുൻ നയതന്ത്ര പ്രതിനിധി മൈക്കൽ കോവ്​റിങിനൊപ്പം മൈക്കൽ സ്​പാവറിനെ ചൈന അറസ്​റ്റ്​ ചെയ്​തത്​.

അറസ്​റ്റ്​ ചൈന-കാനഡ നയതന്ത്രബന്ധം താറുമാറാക്കിയിരുന്നു. കാനഡയിൽ കഴിയുന്ന വാവെയ്​ ചീഫ്​ എക്​സിക്യൂട്ടിവ്​ മെങ്​ വാങ്​ഷുവിനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട്​ തുടങ്ങിയ തർക്കമാണത്​. ജയിൽശിക്ഷക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂഡോ രംഗത്തുവന്നു.   

Tags:    
News Summary - Canadian national Michael Spavor jailed for 11 years in China for spying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.