ടോക്യോ: ജപ്പാൻ ചക്രവർത്തി നറുഹിതോയുടെ സഹോദരൻ പ്രിൻസ് ഫുമിഹിതോയെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു.
പിതാവ് സ്ഥാനത്യാഗം ചെയ്തശേഷം കഴിഞ്ഞ വർഷമാണ് നറുഹിതോ അധികാരമേറ്റത്. ഇദ്ദേഹത്തിന് ആൺമക്കളില്ല. പെൺകുട്ടികൾക്ക് അധികാരമേൽക്കാനാകില്ല. അതാണ് സഹോദരന് അധികാരത്തിലേക്കുള്ള വഴിയൊരുങ്ങാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.