സുഹൃത്തുക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കാഞ്ഞതിന്​ 14കാരി ആത്മഹത്യ ചെയ്​തു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ  ഹ​​െൻറി​റ്റ ബാ​ർ​നെ​റ്റ് സ്കൂ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ എ​ലേ​ന മൊ​ണ്ട​ലി‍​​െൻറ മ​ര​ണ​ത്തി​ന് കാ​ര​ണം സു​ഹൃ​ത്തു​ക്ക​ൾ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ചേ​ർ​ക്കാ​ത്ത​ത് മൂ​ല​മെ​ന്ന് പു​തി​യ വി​വ​രം. മ​ന​ശാ​സ്ത്ര​ഞ്ജ  എ​മി​ലി ഹാ​ൽ​ഗാ​ർ​ട്ട​നാ​ണ് വി​വ​രം കോ​ട​തി​യെ കോ​ട​തി​യെ അ​റി​യി​ച്ച​ത്. കു​ട്ടി ക​ടു​ത്ത മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ക്ലാ​സി​ലെ  അ​സ്വ​ഭാ​വി​ക പെ​രു​മാ​റ്റ​ത്തെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ എ​ലേ​ന​യെ കൗ​ൺ​സി​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. 14 വ​യ​സു​ള്ള എ​ലേ​ന​യെ സ്കൂ​ളി​ലെ മ​ര​ക്കൂ​ട്ട​ത്തി​നി​ട​യി​ലാ​ണ് അ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - 14 year old suicide whatsapp-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.