ഫോണ്‍ ചോര്‍ത്തല്‍: കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഇരകള്‍

ലണ്ടന്‍: റൂപര്‍ട്ട് മര്‍ഡോകിനും പിയേര്‍സ് മോര്‍ഗസിനും മിറര്‍ ഗ്രൂപ്പിന്‍െറ മുന്‍ എഡിറ്റര്‍മാര്‍ക്കെതിരായുമുള്ള ഫോണ്‍ ചോര്‍ത്തല്‍ കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരകള്‍. കേസ് അവസാനിപ്പിക്കുന്നതിനായി നിയമജ്ഞര്‍ ഫണ്ട് കൈപ്പറ്റിയതായും അവര്‍ ആരോപിച്ചു. ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട്   2011ല്‍ തുടങ്ങിയ അന്വേഷണമാണ് നാലുവര്‍ഷത്തിന് ശേഷം മതിയായ തെളിവ് കണ്ടത്തൊന്‍ കഴിയാത്തതിനത്തെുടര്‍ന്ന്  അവസാനിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.